കൃഷ്ണപ്പരുന്ത് Brahminy kite (Haliastur indus)
ഗാംഭീര്യവും സൗന്ദര്യവും ഒരുമിക്കുന്ന ഒരു ഇരപിടിയൻ പക്ഷി. നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. പണ്ട് ആളുകൾ ഇണക്കി വളർത്തിയിരുന്നു. മീനുകളാണ് ഇഷ്ടഭക്ഷണം. തവള, ഞണ്ട്, ചെറിയ പാമ്പുകൾ തുടങ്ങിയവയെയും ഭക്ഷണമാക്കാറുണ്ട്. കാലുകൾ ഉപയോഗിച്ച് ഇരയെ റാഞ്ചുന്നതാണ് ഇവയുടെ രീതി.വളരെ അതിജീവന ശേഷിയുള്ള പക്ഷിയാണ്. പശ്ചാത്തലത്തിൽ കാണുന്ന മഞ്ഞപ്പൂക്കൾ Golden bladderwort (Utricularia aurea) എന്ന ജലസസ്യത്തിന്റേതാണ്.
കൃഷ്ണപ്പരുന്ത് Brahminy kite (Haliastur indus) |
കൃഷ്ണപ്പരുന്ത് Brahminy kite (Haliastur indus) |
Blackjack Online - CasinoRatos
ReplyDeleteBlackjack Online - CasinoRatos - Exclusive Bonuses, Free Spins, Free Spins 토토 꽁 머니 사이트 ➤ 바카라그림보는법 Join Now 스마일 토토 and get 125% 랜덤 룰렛 up to €400 Welcome Bonus! 벳